Surprise Me!

ഒരു അഡാറ് ലവ് സംവിധായകന് പോലീസ് നോട്ടീസ് | Oneindia Malayalam

2018-02-19 1 Dailymotion

‘മാണിക്യ മലരായ പൂവി' എന്ന പാട്ട്​ മതവികാരം​ വ്രണപ്പെടുത്തുന്നുവെന്ന്​ ചൂണ്ടിക്കാട്ടി മുഖീത്​ ഖാൻ എന് വ്യക്തിയാണ് ഗാനത്തിനെതിരെ പോലീസിൽ പരാതി നൽകിയത്. ഒരു അഡാറ് ലവ് സിനിമയുടെ സംവിധായകന് പോലീസ് നോട്ടീസ്. ഹൈദരാബാദ് പോലീസാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ചിത്രത്തിലെ 'മാണിക്യ മലരെ' എന്ന് തുടങ്ങുന്ന ഗാനത്തിനെതിരെ ഹൈദരാബാദിലെ ചില യുവാക്കൾ പരാതി നൽകിയിരുന്നു. <br />Hyderabad police issues notice to Omar Lulu

Buy Now on CodeCanyon